SPECIAL REPORTദിവ്യ ഉണ്ണി നൃത്തം ചവിട്ടിയത് മൈതാന മദ്ധ്യത്ത്; പുല്‍ത്തകിടിയില്‍ കാരവന് കയറ്റി; ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിന്നു; കലൂര്‍ സ്റ്റേഡിയം മൈതാനത്തിന് കേടുപാടുണ്ടോ എന്ന് സംയുക്തമായി പരിശോധിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും; സംഘാടകരായ മൃദംഗവിഷന് കുരുക്ക് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ2 Jan 2025 8:20 PM IST